മഅ്ദിന്‍ മാജിക്‌സ് വിദ്യാര്‍ഥി തുര്‍ക്കിയില്‍ ഉന്നതപഠനത്തിന് സ്‌കോളര്‍ഷിപ് നേടി
സ്വലാത്ത് നഗര്‍: മഅ്ദിന്‍ മാജിക്‌സ് സിവില്‍ സര്‍വീസ് അക്കാദമി വിദ്യാര്‍ഥി മുഹമ്മദ് സ്വാലിഹ് തുര്‍ക്കി സര്‍ക്കാറിന്റെ ‘Türkiye Burslari’ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായി. തുര്‍ക്കിയിലെ പ്രശസ്തമായ NECMETTIN ERBAKAN സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദ പഠനത്തിനാണ് സ്വാലിഹിന് അവസരം ലഭിച്ചിരിക്കുന്നത്. കല്‍പ്പറ്റ സ്വദേശികളായ അബ്ദുല്‍ അസീസ്, റൈഹാനത്ത് ദമ്പതിമാരുടെ മകനാണ് മുഹമ്മദ് സ്വാലിഹ്.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua