സമൂഹം ഞങ്ങളിൽ വിശ്വസിക്കുന്നു

സമൂഹം ഞങ്ങളിൽ വിശ്വസിക്കുന്നു

വിദ്യാഭ്യാസ പ്രസരണം

67

രാജ്യങ്ങളിൽ മഅ്ദിൻ സന്തതികൾ

നാടിന്റെ നന്മയെ നയിക്കാൻ മഅ്ദിൻ നൽകിയത്

2500+

മത ബിരുദധാരികളെ

അഭിമാനത്തോടെ...
സമൂഹത്തിനായി നാടിന്റെ ആരോ​ഗ്യത്തിന്

250+

ഡോക്ടർമാർ

മഅ്ദിൻ നാളെയെ സൃഷ്ടിക്കുന്നു

3100+

എഞ്ചിനീയർമാർ

Ma'din College of Engineering and Global Management

ഉന്നത വിദ്യാഭ്യാസത്തിന്റെ അക്ഷരങ്ങൾ ചേർത്ത് സമുദായത്തിന് പുതിയ വിലാസം സൃഷ്ടിക്കാൻ

128+

PhD റിസർച്ച് സ്കോളേഴ്സ്

വിദ്യാഭ്യാസം
തൊഴിൽ
സാമ്പത്തികം

ശാ​ക്തീകരിക്കപ്പെട്ട

2500

സാദാത് കുടുംബങ്ങൾ

ഇന്നലകളിലെ ഇല്ലായ്മകൾക്ക് പരിഹാരം നൽകിയ,
ജീവിത പ്രതിസന്ധികളിൽ പിടിവള്ളിയായ,
പതിനായിരങ്ങൾക്ക് അത്മീയ ശാന്തിയും വെളിച്ചവും വർഷിച്ച

സ്വലാത്ത് മജ്ലിസിന്റെ

42

വർഷങ്ങൾ

നാടിന്റെ ​​ഐശ്വര്യത്തിനും ആത്മീയ വളർച്ചക്കും

1000+

ഹാഫിളുകൾ,
ഹാഫിളത്തുകൾ

600+

മഅ്ദിൻ സന്തതികൾ രാജ്യത്തെ പ്രീമിയം കാമ്പസുകളുടെ ഭാ​ഗമാണ്.

20000+

മദ്യപാനികളെ വെറുക്കപ്പെട്ട ജീവിതത്തിൽ നിന്ന് നല്ല ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു

Ma'din School for Visually Impaired

വലുതായി കാണാൻ മഅ്ദിൻ പ്രാപ്തരാക്കി

PhD ഡോക്ടേഴ്സ്, അ‍ഡ്വാക്കേറ്റ്സ്, പ്രൊഫസർ, ടീച്ചേഴ്സ്, ഹാഫിളുകൾ

നാളെയുടെ സ്വപ്‌നങ്ങളായ ഭാവിതലമുറയെ വൈജ്ഞാനിക പരമായും ഗവേഷണപരമായും വളർത്തിക്കൊണ്ടുവരികയും അവരെ മാനുഷികബോധമുള്ള നാളെയുടെ നല്ല പൗരന്മാരാക്കി വളർത്തുകയുമാണ് മഅ്ദിൻ അക്കാദമിയുടെ ലക്ഷ്യം. 1997 ൽ സ്ഥാപിതമായ ഈ സ്ഥാപനം ഇതിനകം തന്നെ സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി ശാസ്ത്രജ്ഞരെയും ഡോക്ടർ മാരെയും എഞ്ചിനിയർമാരെ യും അധ്യാപകരെയും ഡോക്ടറേറ്റും പി.എച്ച്.ഡിയുമുള്ള ഗവേഷണ തൽപ്പരരെയും സൃഷ്ടി ച്ചെടുത്തു. 25000 വിദ്യാർത്ഥി കൾ ഇന്ന് സ്ഥാപനത്തിൽ പഠ നം നടത്തുന്നു