മഅ്ദിന്‍ സ്പാനിഷ് അക്കാദമി; പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ക്ഷണിച്ചു
മഅ്ദിന്‍ അക്കാദമിയുടെ സ്പാനിഷ് അക്കാദമിയുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ക്ഷണിച്ചു. 60 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഓഫ്‌ലൈന്‍/ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയായ സ്പാനിഷ് ബഹുരാഷ്ട്ര കമ്പനികളിലും ഉന്നത തൊഴില്‍ മേഖലകളിലും അവസരങ്ങളുടെ വാതായനങ്ങള്‍ തുറക്കുന്നു. 14 വര്‍ഷത്തെ വിജയകരമായ പാരമ്പര്യമുള്ള മഅ്ദിന്‍ സ്പാനിഷ് അക്കാദമി കേരളത്തിലെ പ്രഥമ സ്പാനിഷ് പഠന കേന്ദ്രമാണ്. സംതൃപ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളിലെ തൊഴില്‍ മേഖലകളില്‍, ഗവേഷണ മേഖലകളില്‍ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും: +917510325725, +919746151640. espanol@madin.edu.in
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua