പേരോട് ഉസ്താദിനൊപ്പം മൂന്ന് പതിറ്റാണ്ട്
മൗലാന പേരോട് അബ്ദുറഹ്മാൻ സഖാഫി ഉസ്താദിന്റെ ഡ്രൈവറായി 30 വർഷത്തിലധികം സേവനമനുഷ്ഠിച്ച് വരുന്നകുറ്റ്യാടി കായക്കൊടി സ്വദേശി അബ്ദുറഹ്മാൻ (അന്തുക്ക) തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. ഉസ്താദിന്റെ ജീവിതത്തിലെ സൂക്ഷ്മതയും കരുണയും നിറഞ്ഞ ഒട്ടേറെ നിമിഷങ്ങൾ അദ്ദേഹം ഓർത്തെടുക്കുന്നു. കാന്തപുരം ഉസ്താദിന്റെ മൂന്ന് കേരള യാത്രകളിലും പേരോട് ഉസ്താദിന്റെ ഡ്രൈവറായി എന്ന അപൂർവനേട്ടം സ്വന്തമാക്കിയ അശ്രുക്കയുടെ ഹൃദ്യമായ സംസാരം കേൾക്കാം
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua