shibusignature

ലൈംലൈറ്റില്ലാത്ത ‘സിഗ്നേച്ചറുകൾ

Last Updated: January 24, 2026By

മലയാള സാഹിത്യത്തിലെയും കലോത്സവങ്ങളിലെയും മറ്റും
പുരസ്‌കാര ഫലകങ്ങളില്‍ മുദ്രപതിപ്പിച്ച ശിബു സിഗ്നേച്ചറിന്റെ ഓര്‍മകളിലൂടെ…
ക്യാമറക്കണ്ണുകള്‍ക്കും ലൈംലൈറ്റുകള്‍ക്കും പിടികൊടുക്കാതെ, വായനാമുറിയിലെ നിശബ്ദതയില്‍ തന്റെ കരവിരുതുകള്‍ക്ക് രൂപം നല്‍കുന്ന ശിബു സിഗ്‌നേച്ചറുമായി ഒരു ഹൃദയസംഭാഷണം…

Leave A Comment