updatesnewsbullettin

മഅ്ദിൻ അപ്ഡേറ്റ്സ് ന്യൂസ് ബുള്ളറ്റിൻ പ്രകാശിതമായി

Last Updated: September 13, 2025By

മഅ്ദിന്‍ അക്കാദമിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന മഅ്ദിന്‍ അപ്ഡേറ്റ്സ് ന്യൂസ് ബുള്ളറ്റിന്‍ പ്രകാശിതമായി.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി ചാലിയം എ പി അബ്ദുല്‍ കീരം ഹാജിക്ക് നല്‍കി ആദ്യ പതിപ്പ് പ്രകാശനം ചെയ്തു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment