മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് സുന്നി നേതാക്കള്‍

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് സുന്നി നേതാക്കള്‍. കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഉപാധ്യക്ഷന്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മര്‍കസ് ഡയറക്ടര്‍ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സിദ്ധീഖ് സഖാഫി നേമം എന്നിവരാണ് ഇഫ്താറില്‍ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് റമസാന്‍ ആശംസകള്‍ കൈമാറിയത്.