മഅ്ദിൻ കുല്ലിയ്യ ഓഫ് ഇസ്‌ലാമിക് സയൻസ് (2023-25) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു

Published On: March 29, 2025Tags: ,

മലപ്പുറം: മഅ്ദിൻ കുല്ലിയ്യ ഓഫ് ഇസ്‌ലാമിക് സയൻസ് 2023-25 അധ്യയന വർഷത്തിലെ മികച്ച വിജയം കൈവരിച്ച റാങ്ക് ജേതാക്കളെയും അവാർഡ് ജേതാക്കളെയും മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ കോഴ്‌സിലെ നാല് സെമസ്റ്ററുകളിലെ പഠന-പാഠ്യേതര പ്രകടനങ്ങൾ പൂർണ്ണമായി വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് വിദ്യാർത്ഥികൾ കുല്ലിയ്യയിൽ പ്രവേശനം നേടുന്നത്. ഓരോ സെമസ്റ്ററിലും ഫിഖ്ഹ്, തഫ്സീർ, അഖീദ, ഹദീസ് എന്നീ മേഖലകളെ കേന്ദ്രീകരിച്ചുള്ള ആഴത്തിലുള്ള മതപഠനത്തോടൊപ്പം ഭൗതിക വിഷയങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള (Integrated) മികച്ച അക്കാദമിക് സിലബസാണ് ഇവിടെ നൽകിവരുന്നത്.

റാങ്ക് ജേതാക്കൾ:

  • ഒന്നാം റാങ്ക്: ജദീർ കൂട്ടിലങ്ങാടി
  • രണ്ടാം റാങ്ക്: ഷാഹിദ് നെന്മാറ
  • മൂന്നാം റാങ്ക്: സവാദ് കോട്ടുമല

അവാർഡ് ജേതാക്കൾ:

പ്ലാറ്റിനം അവാർഡ്:

  • മിദ്‌ലാജ് വഴിക്കടവ്ഹാ
  • ഫിള് ഹുസൈൻ കൊടിഞ്ഞി
  • ശറഫലി ചുങ്കത്തറ
  • ഇജ്‌ലാൽ യാസിർ പെരുമുഖം (PhD – GIFT)
  • ഷാഫി കുറ്റ്യാടി (PhD – CUSAT)
  • ജാബിർ കൈപ്പറ്റ (PhD – EFLU)

ഗോൾഡൻ അവാർഡ്:

  • നബീൽ അരിമ്പ്ര
  • അജ്മൽ വെളിയങ്കോട്ഫ
  • വാസ് കുണ്ടുതോട്ഹി
  • ഷാം സൈഫ് തൈക്കടവ്അ
  • നസ് മുബാറക് കിടങ്ങയം
  • സയ്യിദ് സവാദ് കരുവൻതിരുത്തി