സൗജന്യ പി.എസ് സി പരിശീലനം: അപേക്ഷ ക്ഷണിച്ചു.
മലപ്പുറം: മഅദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രത്തില്‍ സൗജന്യ പി.എസ് സി/യു.പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
18 വയസ്സ് പൂര്‍ത്തിയായ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് പരിശീലന കാലാവധി.
താല്പര്യമുള്ളവര് എസ് എസ് എല്‍ സി ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ആലത്തൂര്‍പ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ അപേക്ഷ നല്‍കണം
അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 7.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും 9995950868, 7025886699 നമ്പറുകളില്‍ ബന്ധപ്പെടുക.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua