മഹാരഥന്മാർക്കൊപ്പമുള ഹജ്ജോർമ്മകൾ

Published On: February 9, 2024Tags: ,

മഅ്ദിൻ അക്കാദമിയുടെ പ്ലേ ബാക്ക് സീരീസിന്റെ ഭാഗമായി ഒരുക്കിയ ഈ വീഡിയോയിൽ, മഅ്ദിൻ ഹജ്ജ് ഉംറ സർവീസ് അമീർ പൂപ്പലം അഷ്റഫ് സഖാഫി ഉസ്താദ് മഹാരഥന്മാർക്കൊപ്പമുള്ള തന്റെ ഹജ്ജ്, ഉംറ യാത്രാനുഭവങ്ങളും അനുസ്മരണങ്ങളും പങ്കുവെക്കുന്നു; വിശുദ്ധ ഭൂമിയിലെ ആത്മീയ അനുഭവങ്ങളും പ്രമുഖ പണ്ഡിതന്മാരുടെ സന്നിധിയിലുള്ള സേവനങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ഈ മനോഹരമായ അഭിമുഖം കാണുക