RABEEH TALENTIA

റബീഅ് ടാലൻഷ്യക്ക് തുടക്കം

Last Updated: September 8, 2025By

നബിദിന പരിപാടികളിൽ പാട്ട്, പ്രസംഗം, കഥ തുടങ്ങിയ പ്രോഗ്രാമുകൾക്ക് മദ്രസ വിദ്യാർത്ഥികളെ സജ്ജരാക്കുന്ന മീലാദ് ക്രിയേറ്റീവ് ട്രൈനിങ് ക്യാമ്പ്-റബീഅ് ടാലൻഷ്യ ക്യാമ്പിന് തുടക്കം. മഅ്ദിൻ അക്കാദമി മാനേജർ ദുൽഫുഖാറലി സഖാഫി ഉദ്ഘാടനം ചെയ്തു. ക്യാമ്പ് നാളെ സമാപിക്കും.
സമാപന സംഗമം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി ഉദ്ഘാടനം ചെയ്യും.

Leave A Comment