റബീഅ് ടാലൻഷ്യക്ക് തുടക്കം
നബിദിന പരിപാടികളിൽ പാട്ട്, പ്രസംഗം, കഥ തുടങ്ങിയ പ്രോഗ്രാമുകൾക്ക് മദ്രസ വിദ്യാർത്ഥികളെ സജ്ജരാക്കുന്ന മീലാദ് ക്രിയേറ്റീവ് ട്രൈനിങ് ക്യാമ്പ്-റബീഅ് ടാലൻഷ്യ ക്യാമ്പിന് തുടക്കം. മഅ്ദിൻ അക്കാദമി മാനേജർ ദുൽഫുഖാറലി സഖാഫി ഉദ്ഘാടനം ചെയ്തു. ക്യാമ്പ് നാളെ സമാപിക്കും.
സമാപന സംഗമം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി ഉദ്ഘാടനം ചെയ്യും.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
