അകം കണ്ണായ ലോകം
മഅ്ദിൻ അക്കാദമിയുടെ ഇൻ്റർവ്യൂ സീരീസിന്റെ ഭാഗമായി ഒരുക്കിയ ഈ അഭിമുഖ പരമ്പരയിൽ, അനീർ അഭിമുഖം നടത്തി അവതരിപ്പിക്കുകയും, കാഴ്ചയുടെ പരിമിതികളെ മനക്കരുത്തുകൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ച ഷബീർ അലി അദനി അതിഥിയായി എത്തി തന്റെ പ്രചോദനാത്മകമായ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുകയും ചെയ്യുന്നു; അകംകണ്ണിലെ വെളിച്ചവും വിജ്ഞാനവും ജീവിതയാത്രയും കോർത്തിണക്കി വിലയേറിയ അറിവുകൾ നൽകുന്ന ഈ ഹൃദ്യമായ അഭിമുഖം കാണുക
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua