ആകാശം തൊട്ട സ്വപ്നങ്ങൾ Sabeer Nelli

Last Updated: February 8, 2026By

ഒരു സ്ട്രീറ്റ് എം.ബി.എ വിജയ ഗാഥ
സ്കൂൾ കാലത്ത് മാങ്ങ വിറ്റു തുടങ്ങിയ ‘സ്ട്രീറ്റ് എം.ബി.എ’യിൽ നിന്ന് സിൽമണി (Zil Money) എന്ന ആഗോള ഫിൻടെക് കമ്പനിയുടെ അമരക്കാരനിലേക്കുള്ള യാത്രയാണ് സബീർ നെല്ലിപ്പറമ്പന്റേത്. പൈലറ്റാകാൻ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും, ആ തളർച്ചയെ വലിയൊരു വളർച്ചയാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. ഫോബ്സ് മാഗസിനിൽ വരെ ഇടംപിടിച്ച ഈ മലയാളി, തന്റെ നാടായ മഞ്ചേരിയെ ഒരു ‘സിലിക്കൺ ചേരി’യാക്കി മാറ്റാനുള്ള ദൗത്യത്തിലാണ്.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment