പൂജ്യത്തിൽ നിന്ന് സാമ്രാജ്യത്തിലേക്ക്

Last Updated: February 25, 2026By

പൂജ്യത്തിൽ നിന്ന് സാമ്രാജ്യത്തിലേക്ക്
19-ാം വയസ്സിൽ വെറും ബിസിനസ് ലോകത്തേക്ക് ഇറങ്ങിത്തിരിച്ച ഒരു യുവാവ്. കൈയിൽ വലിയ ഇൻവെസ്റ്റ്‌മെന്റുകളില്ലാതെ ദീർഘവീക്ഷണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും അദ്ദേഹം കെട്ടിപ്പടുത്തത് ഒരു വലിയ ബിസിനസ് സാമ്രാജ്യമാണ്.
മോട്ടോർ പമ്പ് ബിസിനസിൽ നിന്ന് തുടങ്ങി, പെട്രോൾ പമ്പ് ഡെവലപ്പറായും, ഇന്ന് അലോഹ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ (Aloha Group of Companies) അമരക്കാരനായും തിളങ്ങുന്ന ബാസിത് കിഴിശ്ശേരിയുടെ വിസ്മയിപ്പിക്കുന്ന ബിസിനസ് യാത്രയുടെ വിശേഷങ്ങൾ.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment