ആത്മനിർവൃതിയിൽ മഅ്ദിൻ ഹജ്ജ് സംഘം
മഅ്ദിൻ ഹജ്ജ് സംഘം തിരിച്ചെത്തി; തങ്ങൾ ഒപ്പമുണ്ടായിരുന്നത് അവിസ്മരണീയ അനുഭവമെന്ന് ഹാജിമാർ
മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഹാരി തങ്ങളുടെ നേതൃത്വത്തിൽ പരിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കിയ മഅ്ദിൻ ഹജ്ജ് സംഘത്തിന്റെ ആദ്യ ബാച്ച് കരിപ്പൂർ എയർപോർട്ടിൽ തിരിച്ചെത്തി. തങ്ങളെയും ഹാജിമാരെയും സ്വീകരിക്കാൻ മഅ്ദിൻ ഉസ്താദുമാരും ഭാരവാഹികളും വിമാനത്താവളത്തിൽ അണിനിരന്നു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
