എല്ലാ അനുഗ്രഹങ്ങൾക്ക് പിന്നിലും ബദ്റുസ്സാദാത്ത്

Published On: February 6, 2024Tags: , ,

മഅ്ദിൻ അക്കാദമിയുടെ ഈ പ്രത്യേക വീഡിയോയിൽ, മഅ്ദിൻ ഹജ്ജ് ഉംറ സർവീസ് അമീറും പ്രമുഖ പണ്ഡിതനുമായ പൂപ്പലം അഷ്റഫ് സഖാഫി ഉസ്താദ് അതിഥിയായി എത്തി തന്റെ വൈജ്ഞാനിക ജീവിതാനുഭവങ്ങളും വന്ദ്യരായ ശൈഖുനാ ബദറുസ്സാദാത്ത് തങ്ങൾ ഉസ്താദുമായിട്ടുള്ള ആത്മബന്ധവും പങ്കുവെക്കുന്നു; ദർസ് പാരമ്പര്യവും മഅ്ദിനിലെ സേവന വഴികളും തീർത്ഥാടന യാത്രാനുഭവങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ഈ ഹൃദ്യമായ അഭിമുഖം കാണുക