വയനാടിന് മിടിപ്പായ് ഹസ്സൻ മുസ്ലിയാർ
മഅ്ദിൻ അക്കാദമിയുടെ ഇൻ്റർവ്യൂ സീരീസിന്റെ ഭാഗമായി ഒരുക്കിയ ഈ അഭിമുഖ പരമ്പരയിൽ, ഉവൈസ് അദനി അഭിമുഖം നടത്തി അവതരിപ്പിക്കുകയും, പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും വയനാട് ജില്ലാ സമസ്തയുടെ അധ്യക്ഷനുമായ വയനാട് ഹസൻ ഉസ്താദ് തന്റെ ജീവിതയാത്രയും ദർസ് അനുഭവങ്ങളും വൈജ്ഞാനിക സേവനങ്ങളും പങ്കുവെക്കുന്നു; വിദ്യാഭ്യാസം, സംസ്കാരം, ആത്മീയത എന്നിവ കോർത്തിണക്കി വിലയേറിയ അറിവുകൾ നൽകുന്ന ഈ ഹൃദ്യമായ അഭിമുഖം കാണുക
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua