മഅദിന്‍ ആര്‍ട്‌സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം
മഅദിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പുതിയ വര്‍ഷത്തെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. അഡ്വ. യു എ ലത്തീഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എന്‍ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഹംസ സി കെ, സ്റ്റാഫ് അഡൈ്വസര്‍ ബഷീര്‍ ഒ, വകുപ്പ് മേധാവികളായ ധന്യ കെ, പ്രദീപ് പി, രമ്യ ടി ടി, അസ്മ ഉരുണിയന്‍, ഐ ക്യു എ സി, കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി, യൂണിയന്‍ പ്രധിനിധികള്‍ പ്രസംഗിച്ചു. യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സുഹൈല്‍ പി പി സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദ് മിദ്ലാജ് നന്ദിയും പറഞ്ഞു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
