sneha yathra

നബിദിന സ്നേഹ റാലി: സ്‌നേഹയാത്രക്ക് തുടക്കം

Last Updated: September 8, 2025By

മഅ്ദിന്‍ അക്കാദമിയുടെ കീഴില്‍ നാളെ മലപ്പുറത്ത് നടക്കുന്ന നബിദിന സ്നേഹ റാലിയുടെ പ്രചാരണാര്‍ത്ഥം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന വിളംബര യാത്ര തുടങ്ങി. മഅ്ദിന്‍ മോഡല്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന സ്‌നേഹയാത്രക്ക് സയ്യിദ് ഫാറൂഖ് ജമലുല്ലൈലി ഫ്‌ളാഗ് ഓഫ് ചെയ്തു.

Leave A Comment