ജനങ്ങളുടെ ഡോക്ടര്‍;അവാര്‍ഡുകളുടെയും
മഅ്ദിൻ അക്കാദമിയുടെ ഇൻ്റർവ്യൂ സീരീസിന്റെ ഭാഗമായി ഒരുക്കിയ ഈ വീഡിയോയിൽ, നൗഫൽ മാസ്റ്റർ കോഡൂർ അഭിമുഖം നടത്തി അവതരിപ്പിക്കുകയും, മികച്ച ഡോക്ടർക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം നേടിയ, ഗോത്രവിഭാഗക്കാര്‍ ഏറെയുള്ള നൂല്‍പ്പുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തെ ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലേക്ക് വളര്‍ത്തി നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദാഹര്‍ മുഹമ്മദുമാമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ ഡോക്ടർ തന്റെ ആരോഗ്യ സേവന അനുഭവങ്ങളും നൂതന പദ്ധതികളും പങ്കുവെക്കുന്നു; ആരോഗ്യ രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങളും സേവന രംഗത്തെ കാഴ്ചപ്പാടുകളും കോർത്തിണക്കി വിലയേറിയ അറിവുകൾ നൽകുന്ന ഈ ഹൃദ്യമായ അഭിമുഖം കാണുക
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua