കേരളയാത്ര സ്വാഗതഗാനം ഹിറ്റാക്കിയവർ

Published On: January 8, 2026Tags: , ,

മഅ്ദിൻ അക്കാദമിയുടെ ഇൻ്റർവ്യൂന്റെ ഭാഗമായി ഒരുക്കിയ ഈ പ്രത്യേക വീഡിയോയിൽ, കേരളയാത്രയുടെ സ്വാഗതഗാനത്തിനും തീം സോങ്ങിനും പിന്നിൽ പ്രവർത്തിച്ച ഹബീബ് സഅ്ദി, ഹാഫിള് മുബശ്ശിർ അദനി, ഹാഫിള് അഷദ്, മുഫദ്ദൽ അദനി എന്നിവർ തങ്ങളുടെ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയും ചെയ്യുന്നു; ജനഹൃദയങ്ങൾ ഏറ്റെടുത്ത കേരളയാത്രയുടെ ഗാനങ്ങളുടെ പിറവിയെക്കുറിച്ചുള്ള കൗതുകകരമായ അറിവുകൾ പകരുന്ന ഈ ഹൃദ്യമായ അഭിമുഖം കാണുക