പിന്നല്ലേ… ചിരിയാണ് മെയിൻ മരുന്ന്
മഅ്ദിൻ അക്കാദമിയുടെ ഇൻ്റർവ്യൂ സീരീസിന്റെ ഭാഗമായി ഒരുക്കിയ ഈ അഭിമുഖ വീഡിയോയിൽ, അനീർ അഭിമുഖം നടത്തി അവതരിപ്പിക്കുകയും,മഞ്ചേരി പ്രശാന്തി ഹോസ്പിറ്റലിലെ ഡയാലിസിസ് ടെക്നീഷ്യനും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനുമായ അൻസിൽ അതിഥിയായി എത്തുന്നു; ഡയാലിസിസ് രംഗത്തെ അനുഭവങ്ങളും രോഗികളോട് പുലർത്തുന്ന സ്നേഹപൂർണ്ണമായ സമീപനങ്ങളും തന്റെ വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കുന്ന ഈ ഹൃദ്യമായ അഭിമുഖം കാണുക
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
