പ്രാർഥനാ സമ്മേളനത്തിന് പരിസമാപ്തി
ലൈലത്തുൽ ഖദറിന്റെ പുണ്യവും സ്വലാത്തിന്റെ തണലും നിറഞ്ഞുനിന്ന ആത്മീയ രാവ്!
നാഥനിലേക്ക് മനമുരുകി പ്രാർത്ഥിച്ചും പ്രശ്നങ്ങൾ അവനിൽ അർപ്പിച്ചും ആയിരം മാസങ്ങളേക്കാൾ ഖൈറായ സുദിനത്തിന്റെ സായൂജ്യം നുകരാൻ സ്വലാത്ത് നഗറിലേക്ക് വിശ്വാസസാഗരമാണ് ഒഴുകിയെത്തിയത്.റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ്, സുൽത്താനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, അമീനുശ്ശരീഅ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ സംഗമം പങ്കെടുത്ത ഏവർക്കും അനുഗ്രഹീത അനുഭവമായി മാറി.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
