തെന്നലായ് അരനൂറ്റാണ്ട്; അബൂഹനീഫൽ ഫൈസി തെന്നല

Published On: February 11, 2026Tags:

മഅ്ദിൻ അക്കാദമിയുടെ ഇൻ്റർവ്യൂ സീരീസിന്റെ ഭാഗമായി ഒരുക്കിയ ഈ വീഡിയോയിൽ,ജൗഹർ അദനി തൃശ്ശൂർ അഭിമുഖം നടത്തി അവതരിപ്പിക്കുകയും, പ്രമുഖ പണ്ഡിതനായ അബൂഹനീഫൽ ഫൈസി തെന്നല തന്റെ അരനൂറ്റാണ്ടിന്റെ വൈജ്ഞാനിക സേവനങ്ങളും അനുഭവങ്ങളും ദഅ്‌വാ കോളേജിന്റെ തുടക്കകാല വിശേഷങ്ങളും പങ്കുവെക്കുന്നു; വിദ്യാഭ്യാസം, സംസ്കാരം, ആത്മീയത എന്നിവ കോർത്തിണക്കി വിലയേറിയ അറിവുകൾ നൽകുന്ന ഈ ഹൃദ്യമായ അഭിമുഖം കാണുക