karuvambalam

കുരുവമ്പലം തങ്ങള്‍: ജനനായകന്‍; ജനസേവകന്‍

Published On: October 6, 2025Tags: ,

മഅ്ദിൻ അക്കാദമി ഒരുക്കിയ ഈ വീഡിയോയിലൂടെ, അനീർ അഭിമുഖം നടത്തി അവതരിപ്പിക്കുകയും,, ജനനായകനും ജനസേവകനുമായ കുരുവമ്പലം തങ്ങളുടെ ഓർമ്മകളും ജീവിത മാതൃകകളും അദ്ദേഹത്തിന്റെ മകൻ സയ്യിദ് ഇസ്മാഈൽ തങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു; ആത്മീയ രംഗത്തും സാമൂഹിക സാംസ്കാരിക രംഗങ്ങളിലും അദ്ദേഹം നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകളും മഹത് വ്യക്തിത്വത്തിന്റെ സ്മരണകളും കോർത്തിണക്കി തയ്യാറാക്കിയ ഈ ഹൃദ്യമായ വീഡിയോ കാണുക