alazhar

അസ്‌ഹർ മുറ്റത്തെ അറിവനുഭവങ്ങൾ

Published On: May 5, 2026Tags:

മഅ്ദിൻ അക്കാദമിയുടെ ഇൻ്റർവ്യൂ സീരീസിന്റെ ഭാഗമായി ഒരുക്കിയ ‘അസ്‌ഹർ മുറ്റത്തെ അറിവനുഭവങ്ങൾ’ എന്ന അഭിമുഖ പരമ്പരയിൽ, സ്വാലിഹ് അദനി അഭിമുഖം നടത്തി അവതരിപ്പിക്കുകയും മൻസൂർ അദനി കാമിൽ സഖാഫി (ജാമിഅുൽ അസ്ഹറിലെ റിസർച്ചർ) തന്റെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുകയും ചെയ്യുന്ന ഈ വീഡിയോയിലൂടെ അൽ അസ്ഹർ സർവ്വകലാശാലയുടെ പാരമ്പര്യ വൈജ്ഞാനിക മഹിമയും വിശേഷങ്ങളും വിശദമായി ചർച്ച ചെയ്യുന്നു; വിദ്യാഭ്യാസം, സംസ്കാരം, ആത്മീയത എന്നിവ കോർത്തിണക്കിയ വിലയേറിയ അറിവുകൾ പങ്കുവെക്കുന്ന ഈ ഹൃദ്യമായ അഭിമുഖം കാണുക