മലപ്പുറത്തിന്റെ മണ്ണിൽ പ്രവാചക സ്നേഹം വിളിച്ചോതി മഅ്ദിൻ നബിദിന സ്നേഹ റാലി

Published On: August 24, 2026Tags: , ,

മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച വർണ്ണാഭമായ മീലാദ് ‘സ്നേഹ റാലി’യുടെ മനോഹര നിമിഷങ്ങൾ. പ്രവാചക സ്നേഹവും സാഹോദര്യവും വിളംബരം ചെയ്തുകൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികളും വിശ്വാസികളും പങ്കെടുത്ത റാലിയുടെ ദൃശ്യങ്ങൾ കാണാം.